കളമശ്ശേരി: സുന്ദരഗിരി റോഡിൽ കടമ്പോട്ട് വീട്ടിൽ (പതുവന) കെ.എം. സലീം (57) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂനത്ത്. മക്കൾ: ഫസൽ, അഫ്സൽ. മരുമകൾ: മാജിത.