മൂവാറ്റുപുഴ: തൃക്കളത്തൂര്‍ വല്ലത്ത് വീട്ടില്‍ വി.കെ. ഡാങ്കപ്പെൻറ (ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടൻറ്) ഭാര്യ സുധ ഡാങ്കേ (55) നിര്യാതയായി. മകന്: പ്രണവ് ഡാങ്കേ (ഫിനാന്‍സിഷ്യല്‍ കണ്‍സള്‍ട്ടൻറ്).