ശ്രീമൂലനഗരം: തൊട്ടിപ്പറമ്പിൽ പരേതനായ ടി.കെ. തങ്കപ്പെൻറ ഭാര്യ സരോജിനി (76) നിര്യാതയായി. കാലടി മാണിക്യമംഗലം അമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ബാബു, ബൈജു. മരുമക്കൾ: രജിനി, ശ്രീജ.