ചൊവ്വര: കൊണ്ടോട്ടി തലമുതയിൽ മോഹൻദാസിെൻറ ഭാര്യ സതി (58) നിര്യാതയായി. ആലുവ അമ്പാട്ടുകാവ് കരിമ്പിൻ കുടുംബാംഗമാണ്. മക്കൾ: സഹന, സഹിഷ, മോനിഷ. മരുമക്കൾ: ബൈജു, ഷിനു, പ്രശാന്ത്.