കുമ്പളങ്ങി: നാങ്കേരിൽ പുഷ്പി ജോസഫ് (58) നിര്യാതയായി. ഭർത്താവ്: ജോസഫ്്. മക്കൾ: ഡോളി, സിസ്റ്റർ ഡെസ്മിൻ, ഡോൾഫിൻ. മരുമക്കൾ: ജിൻസൻ, ഷോബിൻ. സംസ്കാരം ഞായറാഴ്ച 3.30ന് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.