അമ്പലവയൽ: ദേവിക്കുന്ന് മാവാട്ട് വീട്ടിൽ ബാലെൻറ ഭാര്യ ശാന്തമ്മ (68) നിര്യാതയായി.മക്കൾ: സുരേഷ് ബാബു, അനിൽകുമാർ, ജയകുമാർ. മരുമക്കൾ: ഷീബ, ഷിജി, രജിഷ.