അമ്പലവയൽ: എടക്കൽ കോളനി പരേതനായ ഗോവിന്ദെൻറ ഭാര്യ ശാരദ (65) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രബിത. മരുമക്കൾ: അശ്വതി, ശശി.