പടിഞ്ഞാറത്തറ: പുതുശേരിക്കടവ് പരേതനായ വെട്ടശേരി തോമസിെൻറ ഭാര്യ അന്നമ്മ (86) നിര്യാതയായി. മക്കൾ: രാജൻ (ട്രസ്റ്റി, സെൻറ് ജോർജ് യാക്കോബായ പള്ളി, പുതുശേരിക്കടവ്), വർഗീസ്, ഷാജി, ജെസി (മൈസൂരു). മരുമക്കൾ: റീന, ശലോമി, ബിന്ദു, പരേതനായ അബ്രഹാം.