ഊരകം: മണ്ണിശ്ശേരി മൊയ്തീൻ ബാപ്പുവിെൻറ ഭാര്യ ഖദീജ (70) നിര്യാതയായി. മാതാവ്: മൂഴിക്കൽ ആമിന. മക്കൾ: ആയിഷ, മുഹമ്മദ് എന്ന മാനു, ആരിഫ, നസീറ. മരുമക്കൾ: ടി.വി. അബ്ദുൽ റഹൂഫ് (അത്താണിക്കൽ), കെ. ജുബൈരിയ (കക്കാട്), ബംഗാളത്ത് അബ്ദുറഹ്മാൻ എന്ന ബിച്ചു (മോങ്ങം), പി.കെ. നിഷിൽ (മലപ്പുറം). സഹോദരങ്ങൾ: കുഞ്ഞു, മൂസ, ഹംസ, ബിരിയാമു, സൈനബ, സുഹറ, ആസ്യ, പരേതനായ കോമു.