കൂട്ടിലങ്ങാടി: കീരംകുണ്ട് തട്ടാർമണ്ണയിൽ റൈസ് ആൻഡ് േഫ്ലാർ മിൽ നടത്തിയിരുന്ന മുണ്ടക്കോടൻ കുഞ്ഞിമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: പൂവൻതൊടി നഫീസ (കുറുവ). മക്കൾ: ശിഹാബ്, ആയിഷാബി, റസീന, ജസീല, ഫസീന, ഷഹ്ല. മരുമക്കൾ: ഇബ്രാഹിം (പാറടി), അബൂബക്കർ (പെരിങ്ങോട്ടുപുലം), അബ്ദുൽ റഷീദ് (അരിപ്ര), ഫൈസൽ (ഇരുമ്പുഴി), ഹൈദർ (ആലത്തൂർപടി), സൈദ.