പൊന്മള: മാണൂരിലെ പരേതനായ പിടക്കോഴി കുഞ്ഞിപ്പോക്കരുടെ ഭാര്യ ആമിക്കുട്ടി (81) നിര്യാതയായി. മക്കള്‍: മൊയ്തീന് എന്ന ബാവ, മജീദ്, മുസ്തഫ, അബ്ദുല്‍ ലത്തീഫ് (ജിദ്ദ), ശംസുദ്ദീന്‍ എന്ന ബാപ്പന്, ജമീല, റംല, പരേതനായ ഹമീദ്. മരുമക്കള്‍: ആമിന, ആസ്യ, ബുഷ്റ, സാബിറ, ആസ്യ, അസീസ്(പൊന്മള), പരേതനായ മുഹമ്മദ് (പാലത്തിങ്ങല്‍).