മലപ്പുറം: വാറങ്കോട്ടെ പരേതനായ മങ്കരത്തൊടി മൊയ്തീെൻറ ഭാര്യ പാലോളി കദീജ ഹജ്ജുമ്മ (75) നിര്യാതയായി. മക്കള്‍: മുഹമ്മദ് അബ്ദുല്‍ മജീദ്, മുഹമ്മദ് ഹസ്സന്, മുഹമ്മദ് ഗദ്ദാഫി, സൈനബ. മരുമക്കള്‍: ഇബ്രാഹിം നെടുങ്ങാട്ട്, സീനത്ത്, ആയിഷത്തുല്‍ ഖുബ്റ, ഹഫ്സത്ത്, ഷംസിയ.