കരുവാരകുണ്ട്: കിഴക്കെത്തലയിലെ പരേതനായ കൊങ്ങത്ത് കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: സുലൈമാൻ, ഖദീജ, സുലൈഖ, പരേതരായ ബീവി, പാത്തുമ്മ. മരുമക്കൾ: അവറാൻ (മാമ്പറ്റ), ശംസുദ്ദീൻ (പൊടുവണ്ണിക്കൽ), ഹുസൈൻ (വായങ്കട), സുബൈദ (കിഴക്കെത്തല).