കൊടക്കാട്: വള്ളിക്കുന്നിലെ വ്യാപാരിയായിരുന്ന ചോയിമഠത്തിൽ സുകുമാരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സരസു. മക്കൾ: സുരേഷ്, പരേതയായ ബിന്ദു. മരുമക്കൾ: ജയരാജ് (റിട്ട. സബ് ഇൻസ്പെക്ടർ, ചെട്ടിപ്പടി), റീത്ത.