താനാളൂർ: മീനടത്തൂർ അങ്ങാടിയിൽ പലചരക്ക് കച്ചവടം നടത്തിയിരുന്ന പരേതനായ തൈപ്പറമ്പിൽ മുഹമ്മദ് ഹാജിയുടെ മകൻ ഹംസ (65) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: സലീം (സൗദി), ഷഹീർ, സഹീറ, ഷഹല. മരുമക്കൾ: ശാക്കിർ, സമീന, ഷബ്ന. സഹോദരങ്ങൾ: കോയക്കുട്ടി ഹാജി, അലി, സിദ്ദീഖ്, ഹനീഫ, മറിയാമു, ആയിഷുമ്മു, റസീന, പരേതയായ ഫാത്തിമ.