കോട്ടക്കൽ: ചൂനൂർ വള്ളിയേങ്ങൽ മുഹമ്മദ്കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: കദിയാമു പഞ്ചിളി. മക്കൾ: അബ്ദുൽ അസീസ്, ബുഷ്റത്ത് അലി, അബ്ദുൽ ജലീൽ, മുഹമ്മദ് ഷമീം (ഇരുവരും ദുബൈ). മരുമക്കൾ: സുബൈദ (കൂരിയാട്), ഹഫ്സത്ത് (ചെറുകുന്ന്), മുംതാസ് (കാടാമ്പുഴ), ഫസീല (പണിക്കർകുണ്ട്).