പള്ളിക്കുന്ന്: പുന്നന്താനത്ത് അന്നമ്മ ജോസഫ് (100) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഏച്ചോം ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.