മുണ്ടുപറമ്പ്: കാട്ടുങ്ങൽ സ്വദേശിയും മുണ്ടുപറമ്പ് എ.എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ കപ്പുകുത്ത് പൊറ്റമ്മൽ മൊയ്തീൻ മാസ്റ്റർ (87) നിര്യാതനായി. ഭാര്യ: നാണത്ത് മറിയുമ്മ. മക്കൾ: സുഹ്റ, സഫിയ്യ, ആരിഫ, റാഷിദ, ബുഷ്റ, ജസീല, സലീം, നജ്മുദ്ദീൻ. മരുമക്കൾ: കെ.പി. മമ്മു മാസ്റ്റർ, കുഞ്ഞിമുഹമ്മദ്, അബ്ദുല്ല മാസ്റ്റർ, ഹംസ മാസ്റ്റർ, റഹ്മത്തുല്ല, മുസ്തഫ, റംല, ഷരീഫ. സഹോദരങ്ങൾ: ഇബ്രാഹീം മാസ്റ്റർ, മൈമൂന, പരേതരായ ഹൈദരലി മാസ്റ്റർ, അലവിക്കുട്ടി, മുഹമ്മദലി. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കാട്ടുങ്ങൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.