മാനന്തവാടി: എടവക എള്ളുമന്ദം ചൊവ്വ പള്ളിയറക്കെട്ട് എ. കാളിദാസൻ നായർ (75) നിര്യാതനായി. റിട്ട. റവന്യൂ ജീവനക്കാരനാണ്. ഭാര്യ: ജാനകി അക്കമ്മ. മക്കൾ: വിജയശ്രീ, മധുസൂദനൻ (ഡയറക്ടർ, ദീപ്തിഗിരി ക്ഷീരസഹകരണ സംഘം), മനോജ് കുമാർ (നീതി മെഡിക്കൽ, എം.എഫ്.എസ്.സി ബാങ്ക് മാനന്തവാടി). മരുമക്കൾ: പ്രഭാത് കുമാർ കൂവണ, മധുസൂദനൻ, അഖില മനോജ് (ജില്ല ആശുപത്രി മാനന്തവാടി).