മക്കരപ്പറമ്പ്: വറ്റലൂർ നെച്ചിക്കുത്ത് പറമ്പിലെ മണ്ണിൽ സെയ്തലവി (57) നിര്യാതനായി. ഭാര്യ: ജമീല അനക്കോരത്ത് പുത്തൻ പീടികക്കൽ. മക്കൾ: മുനവ്വർ (ഖത്തർ), മുബശ്ശിറ, മുഫീദ. മരുമക്കൾ: റാഫി വാഫി (കൂട്ടിലങ്ങാടി), സുഹൈദ് (മൈലപ്പുറം), ഫാത്തിമ ഫിദ (കാളമ്പാടി). സഹോദരങ്ങൾ: സുബൈദ (ചുള്ളിക്കോട്), സഫിയ (കാളമ്പാടി), ശക്കീല (മേക്കുളമ്പ്), സീനത്ത് (കീരംകുണ്ട്).