പനമരം: കീഞ്ഞ്കടവിൽ ടീസ്റ്റാൾ നടത്തുന്ന എടപ്പറമ്പൻ മൊയ്തു (63) നിര്യാതനായി. ഭാര്യമാർ: ഖദീജ, െസെനബ. മക്കൾ: അബ്ദുറഹ്മാൻ ഫൈസി (ഖത്തീബ് പുഴക്കംവയൽ ജുമാമസ്ജിദ്), സൗദ, സഫിയ. മരുമക്കൾ: അലി കമ്പളക്കാട്, ബഷീർ വെങ്ങപ്പള്ളി, സുലൈഖ.