പുൽപള്ളി: പെരിക്കല്ലൂർ മൂന്നുപാലം കോട്ടപ്പുറത്ത് പരേതനായ പാപ്പച്ചെൻറ ഭാര്യ ശോശാമ്മ (84) നിര്യാതയായി. മക്കൾ: ജോയി, സാലി, ഷൈനി. മരുമക്കൾ: മേരി, വർഗീസ്, ബാബു.