കൽപകഞ്ചേരി: കുറുകത്താണി ഡിസ്കോപടി മച്ചിഞ്ചേരി മരക്കാർ ഹാജി (70) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: റംലത്ത്, ആരിഫ, താഹിറ. മരുമക്കൾ: മുഹമ്മദ്കുട്ടി, അഷ്റഫ് (ഇരുവരും കോട്ടൂർ), സുബൈർ (ക്ലാരി സൗത്ത്). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കുറുക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.