കാരകുന്ന്: ഷാപ്പിൻകുന്ന് ഉള്ളാട്ടിൽ ഫാത്തിമക്കുട്ടി (62) നിര്യാതയായി. ഭർത്താവ്: കുന്നുമ്മൽ അബ്ദുറഹ്മാൻ. മക്കൾ: ഫാത്തിമ സുഹ്റ, ഹഫ്സത്ത്, മുഹമ്മദലി, ശറഫുദ്ദീൻ, സൽമത്ത്, ഹസീന, മുഫീദ്. മരുമക്കൾ: സദഖത്തുല്ല (പത്തിരിയാൽ), മുഹമ്മദ് (വലിയതൊടി), റൈഹാനത്ത് (നറുകര), ജുമൈലത്ത് (മഞ്ചേരി), സക്കീർ (വാണിയമ്പലം), ശിഹാബ് (ഒതായി), അഫീഫ (തുവ്വക്കാട്).