വാഴക്കാട്: കോലോത്തുംകടവ് പുൽപറമ്പിൽ മൊയ്തീൻ എന്ന കുഞ്ഞൻ (58) നിര്യാതനായി. ഭാര്യ: ഹാജറ വലിയപറമ്പ്. മക്കൾ: നജുല, ഹാനി മാഹിൻ, ആലിയ മറിയം. മരുമകൻ: അൻവർ.