അതിരമ്പുഴ: തലയണക്കുഴിയിൽ പരേതനായ ലൂക്ക ജോസഫിെൻറ ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി. വയല കക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ഇട്ടിച്ചൻ, പരേതനായ കുഞ്ഞ്, ലൈലമ്മ, ലിസി, ജോജോ, റോയി. മരുമക്കൾ: ലീലാമ്മ, മോളി, ലൈസമ്മ, കുഞ്ഞുമോൻ, ബേബി, മിനി, മിനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.