കപ്പാട്: ചീഫ് വിപ്പ് ഡോ. എൻ. ജയരാജിെൻറ പേഴ്സനൽ സ്റ്റാഫ് അംഗവും പെരുമാംകുന്നേൽ ഉലഹന്നാെൻറ മകനുമായ പി.യു. ജയിംസ് (ജയിംസ് പെരുമാംകുന്നേൽ -45) നിര്യാതനായി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി അംഗമാണ്. മാതാവ്: കപ്പാട് കുരിശുംമൂട്ടിൽ കുടുംബാംഗം ആലീസ്. സഹോദരങ്ങൾ: ജോമോൻ, പരേതയായ ബീന.