പൂക്കോട്ടുംപാടം: അഞ്ചാംമൈലിലെ പരേതനായ തോട്ടിങ്ങൽതൊടിക അഹമ്മദ്കുട്ടിയുടെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കള്‍: മുഹമ്മദ് ബഷീര്‍, അബ്ദുൽ നാസര്‍, റംലത്ത്, റജീന, സലീന. മരുമക്കള്‍: സാജിത, ഷബ്ന, ലത്തീഫ്, സഹദുല്ല, ലത്തീഫ്.