മുരിക്കുംവയൽ: കുളങ്ങര തോമസ് (76) നിര്യാതനായി. ഭാര്യ: കൊടികുത്തി കാരിക്കകുന്നേൽ കുടുംബാംഗം ആലീസ്. മക്കൾ: ഷെറിൻ, അരുൺ. മരുമക്കൾ: ദീപ, അനു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പുഞ്ചവയൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.