പെരിന്തൽമണ്ണ: മാലാപറമ്പ് ചോലക്കലിലെ കൊച്ചിത്ര മത്തായിയുടെ മകൻ ഷൈജു (41) നിര്യാതനായി. മാതാവ്: ഫിലോമിന. ഭാര്യ: ജസി. മക്കൾ: എബിൻ, എമിൽ. സഹോദരങ്ങൾ: ഷിജു, ദീപ.