വാഴൂർ: കൊടുങ്ങൂർ കാരക്കാട്ട് പരേതനായ ദേവസ്യയുടെ മകൻ കാരക്കാട്ട് സ്റ്റോഴ്സ് ഉടമ ആൻറണി (കുഞ്ഞുമോൻ -69) നിര്യാതനായി. മാതാവ്: ഏലിയാമ്മ. ഭാര്യ: മേരികുളം തോണികാവിൽ മേരിക്കുട്ടി. മക്കൾ: റിറ്റി, ടിജു, തോമസ്. മരുമക്കൾ: േജാമോൻ മുല്ലശ്ശേരി, േജായ്സ് പാറക്കൽ, നെയിസി ചെറുകരകുന്നേൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് പുളിക്കൽകവല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.