പരപ്പനങ്ങാടി: പരിയാപുരത്തെ അധികാരത്തിൽ കുട്ടി എന്ന കുട്ടിമോൻ (78) നിര്യാതനായി. പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻറാണ്. ഭാര്യ: സുലോചന. മക്കൾ: ശ്രീജിത്ത് (പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്), ഗ്രീഷ്മ (അധ്യാപിക, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ്). മരുമക്കൾ: വിനീത (കെ.എസ്.ഇ.ബി, വെന്നിയൂർ), യു.ജി. ഉല്ലാസ് (സി.ബി.എച്ച്.എസ്.എസ്, വള്ളിക്കുന്ന്).