മുക്കൂട്ടുതറ: എലിവാലിക്കര പുത്തൻപുരക്കൽ മത്തായി വർഗീസ് (പൊടിച്ചായൻ -85) നിര്യാതനായി. ഭാര്യ: റാന്നി വരൂർ അരക്കനാക്കുഴിയിൽ അന്നമ്മ. മക്കൾ: റെജി, ബിജു (ദുബൈ), സാബു. മരുമക്കൾ: ബാബു മാടപ്പിള്ളേത്ത്, സുബി, സിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മുക്കൂട്ടുതറ ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.