വളാഞ്ചേരി: ഊച്ചുള്ളിപ്പറമ്പിൽ പരമേശ്വരൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശശികല, ശൈലജ, ശ്യാമള, ശാന്തി, ശർമിള. മരുമക്കൾ: ഗംഗാധരൻ, ബാലസുബ്രഹ്മണ്യൻ എന്ന ഉണ്ണി, വാസുദേവൻ, നാരായണൻ.