കങ്ങഴ: പത്തനാട് കോരേട്ട് മനോജ്ഭവനിൽ തങ്കപ്പപണിക്കർ (72) നിര്യാതനായി. ഭാര്യ: തിരുവമ്പാടി പറമ്പത്ത് പുത്തൻപുരയിൽ തങ്കമ്മ. മക്കൾ: മനോജ്, സിന്ധു, ബിന്ദു. മരുമക്കൾ: ബിജു, സന്തോഷ്, ജ്യോതി (അക്ഷയ സെൻറർ, പത്തനാട്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.