കൽപകഞ്ചേരി: വളവന്നൂർ നോർത്ത് നെരാല കുണ്ടിൽ മൂട്ടപറമ്പൻ കദീജ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: സെയ്തുമുഹമ്മദ് എന്ന ബാവ, നഫീസ. മരുമക്കൾ: കദീജ, ഹംസ.