തെക്കേത്തുകവല: റിട്ട. പോസ്റ്റ്മാൻ വീട്ടുവേലിൽ എൻ.പി. ചെല്ലപ്പൻ നായർ (85) നിര്യാതനായി. പൊൻകുന്നം വീട്ടുവേലിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: പ്രസാദ്, പ്രമോദ്. മരുമകൾ: ബിജി.