ചങ്ങനാശ്ശേരി: വലിയകുളം പുന്നശേരി പരേതനായ ജോണിച്ചെൻറ മകൻ സെബാസ്റ്റ്യൻ ജോൺ (ലാലിച്ചൻ -57) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: എൽസി തോട്ടയ്ക്കാട്. മക്കൾ: ഡോ. ടോണി (ചെന്നൈ), ടിൻറു (സൗദി). മരുമകൻ: എൽദോസ് (കാനഡ). സംസ്കാരം ഞായറഴ്ച രാവിലെ 10ന് ചെന്നൈയിൽ.