തമ്പലക്കാട്: എറികാട് ആനിക്കാട്ടുകുന്നേൽ പരേതനായ ഗോവിന്ദെൻറ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി. പൊൻകുന്നം കൈതമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, മോഹനൻ (കർഷക മോർച്ച മുൻ ജില്ല വൈസ് പ്രസി.), ഓമന, തങ്കമ്മ, രാജു, ജയമണി, പരേതനായ പൊന്നപ്പൻ. മരുമക്കൾ: ഓമന, അമ്മിണി, വത്സല, പരേതരായ കുട്ടപ്പൻ (മുകളേൽ), ശശി (പാലമൂട്ടിൽ), കുഞ്ഞുമോൻ (വട്ടോലിക്കൽ), വിജയൻ (വിലങ്ങുകല്ലുങ്കൽ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.