മൂവാറ്റുപുഴ: കടാതി തോട്ടപ്പാട്ടുകുടിയിൽ ടി.ഐ. ജോൺ (ഓനച്ചൻ -82) നിര്യാതനായി. ഭാര്യ: മാനന്തവാടി ഓണാട്ടുതോട്ടത്തിൽ കുടുംബാംഗം സാലി. മക്കൾ: ഷിജി, ഷിത, ഡോ. നിപുൺ. മരുമക്കൾ: പോൾ (ബാബു) കോയിക്കര വടക്കൻ പള്ളിക്കര, ജോ തേനുങ്കൽ ആലുവ, ഡോ. മൈനു പരുത്തുവയലിൽ കീഴില്ലം. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.