കോതമംഗലം: മാരിക്കാലായിൽ ടെക്സ്റ്റൈൽസ് ഉടമ മാരിക്കാലായിൽ ഐപ് വർഗീസ് (ബേബി -68) നിര്യാതനായി. ഭാര്യ: കട്ടപ്പന കുടവനപ്പാട്ട് ലീലാമ്മ. മക്കൾ: അരുൺ, സുജ, അനു. മരുമക്കൾ: പിങ്കി, ദിപു ചാക്കോ, നോബിൾ പോള്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പോത്താനിക്കാട് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.