തോപ്പുംപടി: വാലുമ്മൽ റോഡ് പരേതനായ പുളിന്തറ സേവ്യറിെൻറ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) ഭാര്യ ലൂസി സേവ്യർ (84) നിര്യാതയായി. മക്കൾ: ജോയി, ഹെൻട്രി, തങ്കച്ചൻ, മീന, ഗിൽസൺ, ബെഞ്ചമിൻ, പരേതനായ റോയ്. മരുമക്കൾ: ലില്ലി, വത്സ, ലാലി, ഈശപ്പൻ, മിനി, സോണി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.