പല്ലാരിമംഗലം: മാവുടി വാഴവേലിൽ റിട്ട. പോസ്റ്റ് മാസ്റ്റർ കുര്യെൻറ ഭാര്യ മേരി (71) നിര്യാതയായി. വാരപ്പെട്ടി പാറേക്കുടി കുടുംബാംഗമാണ്. മക്കൾ: റൂബി, ലീന, എൽദോസ് (എം.എ എൻജിനീയറിങ് കോളജ്, കോതമംഗലം). മരുമക്കൾ: പോത്താനിക്കാട് ചെറുകര ഷാജി ജോസഫ്, വിജി ജോർജ് (കെ.എസ്.ഇ.ബി ഇടമലയാർ), സിജി മോളത്ത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പോത്താനിക്കാട് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.