മൂവാറ്റുപുഴ: എടപ്പാറക്കുടിയിൽ പുത്തൻവീട്ടിൽ (പുനലൂർ ചെങ്ങമനാട് വടക്കേടത്ത്) ഡാനിയേൽ രാജൻ (72) നിര്യാതനായി. ഭാര്യ: ലില്ലി (റിട്ട. സൂപ്രണ്ട്, ഖാദി ബോർഡ്). മകൻ: നിതിൻ (ലണ്ടൻ). മരുമകൾ: അനുപമ (ലണ്ടൻ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വാഴപ്പിള്ളി സെൻറ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.