കൊച്ചി: എറണാകുളം പ്രഭാത് ബുക്ക് ഹൗസ് മുൻ മാനേജർ നെടുമങ്ങാട് ആനാട് പത്മാലയത്തിൽ ആർ. വേണുഗോപാൽ നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അശ്വതി, അഞ്ജ്യ. മരുമക്കൾ: ജയേഷ്, അനൂപ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പച്ചാളം ശ്മശാനത്തിൽ.