കറുകുറ്റി: മരങ്ങാടം തെക്കയിൽ അയ്രൂക്കാരൻ പരേതനായ തോമസിെൻറ ഭാര്യ ചിന്നമ്മ (81) നിര്യാതയായി. പറവൂർ വടക്കുഞ്ചേരി കുടുംബാംഗമാണ്. മക്കൾ: ടെസി, ടോണി (ബിസിനസ്), ടോജി (ഐഡിൽ മാർക്കറ്റിങ്). മരുമക്കൾ: പറവൂർ വടക്കുഞ്ചേരി പോൾസൺ (ജോസ് ജ്വല്ലറി, പറവൂർ), പുതുക്കാട് കുറ്റിക്കാടൻ സിജി, കിടങ്ങൂർ പാലിമറ്റം ഷീജ.