കോതമംഗലം: തലക്കോട് അള്ളുങ്കൽ കണിയാംകുടിയിൽ പരേതനായ ദിവാകരെൻറയും ഓമനയുടെയും മകൻ സുഭാഷ് (39) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അഭിലാഷ്, സുമ.