കൂത്താട്ടുകുളം: കിഴകൊമ്പ് മണിമലപ്പറമ്പിൽ (എണ്ണക്കാപ്പിള്ളിൽ) എം.എം. ജോസിെൻറയും മോളിയുടെയും മകൻ അരുൺ (33) നിര്യാതനായി. ഭാര്യ: അഞ്ചൽപ്പെട്ടി ഉണ്ടേക്കാട്ടിൽ മിൻറി. മകൻ: ആദം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വടകര സെൻറ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ.