മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി ദീപം കൃഷ്ണപ്രകാശ് (കെ.എസ്.കെ. പ്രകാശ് -64) നിര്യാതനായി. മൂവാറ്റുപുഴ നീതി കുറീസ് ൈപ്രവറ്റ് ലിമിറ്റഡ് ഉടമയായിരുന്നു. ഭാര്യ: ഗീത. മക്കൾ: ദീപക് (ദുബൈ), ദീപിക (തമിഴ്നാട്). മരുമക്കൾ: അരുൺ, അമൃത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.