കൂത്താട്ടുകുളം: ഒലിയപ്പുറം ആലക്കൽ എ.കെ. മുരളി (58) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: സേതു (കോഒാപറേറ്റിവ് സ്കൂൾ, മൂവാറ്റുപുഴ), ശ്രീകാന്ത് (വാട്ടർ അതോറിറ്റി, കൂത്താട്ടുകുളം), അഡ്വ. സൗമ്യ. മരുമക്കൾ: അജയ് ദാമോദരൻ (തൃശൂർ ജൂബിലി മിഷൻ ആശുപത്രി), അജിത് കുമാർ (കൊച്ചിൻ റിഫൈനറി).